ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍
Happy teachers day
The great people who have shown us the path, guided, and shaped our lives are remembered and revered. Great teachers will continue to inspire generations and live on through them even after they're gone. My sincere thanks go to all those great minds who have helped shape my life from my early school days to the present moment.
വേനൽമഴ
തെല്ലുപുഞ്ചിരിതെളിച്ചമ്മപ്രസന്നവദനയായെന്നാലും ചുടുകണ്ണീർനിറയുന്നുനെഞ്ചിലാകവേ , വിതുമ്പുന്നു . തുളുമ്പുവാൻവിറകൊണ്ടുനിന്നനിറകണ്ണുകളിൽനിന്നും ഗ്രീഷ്മത്തിൽഒരുബിന്ദുവായ് പൊഴിയുവാൻവെമ്പുന്നു . നീലവാനിലുംപടർന്നുകാർനിറം പാരിലാകവേഎന്റെപാട്ടിലും . ചെറുപുഞ്ചിരിച്ചന്ദംചൊടിച്ചിടയ്ക്കിടെ ജ്വലിച്ചരുണനായമരുന്നമെഴുതിരികാലുകൾ മാഞ്ഞിരുന്നെന്നാലും അവയൊളിപ്പിച്ചുവെച്ചൊരു കരിന്തിരിനാളംഅകലെയാണെങ്കിലും സന്ധ്യതൻചന്ദംഊളിയിട്ടെങ്ങുമേ പലനിറംചാർത്തിയകുപ്പിവളകിലുക്കി പട്ടണിഞ്ഞീമാറത്തൊരുവർണ്ണചെപ്പ് തെളിനീറ്റിൽതെളിയുന്നുസ്ഫടികമുഖംപോൽ ഓളങ്ങളിൽബിംബങ്ങൾചാർത്തിയും തെളിഞ്ഞുംമറഞ്ഞും മാറ്റൊലിതൂകിയാത്തുള്ളികൾഅടർന്നുവീണെങ്ങുമേ നോക്കിനിൽപ്പിതിപ്പോഴുംചന്ദംതിരക്കേറിയൊ മരക്കൊമ്പിലൂടുതിർന്നുതുള്ളികൾ കൊള്ളിവലയിൽപിടയുംമീനുപോൽ നിലതെറ്റിപായുന്നു വയൽക്കിളികൾ കൊറ്റികൾ , കുളക്കോഴികൾ തീരങ്ങളിൽചളിനിറഞ്ഞുനിറംഒഴുകിയെത്തി പലകുറികുമിളകൾപൊന്തിവന്നാനീറ്റിൻപരപ്പിൽ തുള്ളികൾചിതറിച്ചുകൊണ്ടേയിരുന്നു ഇടയ്ക്കിടെകനംഏറിയുംകുറഞ്ഞും സൂനങ്ങൾപൊഴിച്ചുംപാഴിലപറത്തിയും ഇടയ്ക്കിടെതുള്ളികൾചിതറിച്ചുനമ്മെനന...


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ