Gastro hunts at alleppey

 



Gastro hunt  at alleppey
ഒരു  ഫയൽ  ചിത്രം
ഒരു നേരമ്പോക്കിന് കുത്തിവരച്ചത്

വെറുതെ  ഫോട്ടോഗാലറിയിൽ തിരയുകയായിരുന്നു ബോറിങ്
മാറ്റാനായി അൽപ്പം  ഓർമകളിലേക്ക് ഒന്ന് ഒളിഞ്ഞുനോക്കാമെന്നു കരുതി.
അങ്ങനെ സ്വയം ഒരു  ഫോട്ടോഗ്രാഫര്നടിച്ചു സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തിയ ചിത്രങ്ങളെ അവലോകനം ചെയ്യുന്നതിനിടയിൽ ഒരു ചിന്ത!
 
ഒരു  portrait ആയാലോ.

ആരെയായിപ്പോ  തെരഞ്ഞെടുക്കുക
കുറെയേറെ ചിത്രങ്ങൾ കടന്നുപോയി അപ്പോൾ അതാ വന്നുനിൽക്കുന്നു  പുഷ്പഗിരി ഗ്യാസ്ട്രോയിലെ  കൂട്ടുകാർഒരു ഓർമചിത്രം
എന്നാലതയിക്കോട്ടെയെന്നു
ഞാനും
നിരീച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰