നഗരത്തിലെ ഹോസ്റ്റൽ മുറിയിലെ ജീവിതം നന്നേ അരോചകമായി തോന്നി തുടങ്ങിയിരിക്കുന്നു വീടും വീട്ടുകാരും നാടും നാട്ടുകാരും കുന്നിൻപുറവും കളിസ്ഥലവും കൈമോശം വന്നിരിക്കുന്നു  വീട്ടിലെ ഒറ്റമുറിയിലെ ജനാലയിലൂടെ കാണുന്ന കാഴ്ച അപ്പാടെ മങ്ങിയിരിക്കുന്നു  എന്നാണത് ഇല്ലാതാക്കുക എന്ന് എനിക്കറിയില്ല

ഓർമ വെളിച്ചം വീശുന്നത് ജനാലയിലൂടെ  കാണുന്ന കാഴ്ചയാണ്     അതുവഴിയാണെന്റെ പുലർക്കാലം  വെളിച്ചം വീശിയത്  കിളിനാദം ഒഴുകിയെത്തിയത്  കാലം  അഭ്യസ്തവിദ്യനും  തുടർന്ന് ഉദ്യോഗത്തിലേക്കും  കടന്നുകയറിയപ്പോൾ  നഷ്ടമായത്  സാഹചര്യമായ എന്റെ  സ്വാതന്ത്ര്യം ആണ്  സർഗാത്മഗതയിലേക്ക്    ആരോ വിലങ്ങു വച്ചിരിക്കുന്നു  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി

മനസ്സിലെന്നെ എന്തോ ഒന്ന് നന്നായി  അലട്ടുന്നുണ്ട്  ജീവിതത്തിന്റെ താളം  ലേശം വ്യതിചലിച്ചിരിക്കുന്നു  എന്തെന്നില്ലാത്ത താല്പര്യക്കുറവ് എല്ലാറ്റിനും മൊപ്പം  വന്നു ചേർന്നിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Anathapuri.🥰

അത് പ്രണയം!