ചെമ്പരത്തി
ഭ്രാന്തമായ
ജീവിതത്തിന്റെ
മറഞ്ഞുപോയ
സ്മൃതികളിൽ
മധുരമില്ലാത്ത
പ്രണയത്തിന്റെ
വേദനയില്ലാത്ത
വിരഹത്തിന്റെ
വായിച്ചെടുക്കാൻ
കഴിയാത്ത
മൗനത്തിന്റെ
അടയാളമായിരുന്നു
അവൾ
ചെമ്പരത്തി
കൽ ദൈവങ്ങൾക്കിടയിലും
ശവപ്പറമ്പിലും മാത്രം
ജീവിതം സ്വയം
തളച്ചിട്ടവൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ