Damaru
തുടി, ഉടുക്ക് എന്നീ വാദ്യോപകരണങ്ങളുടെ സമാനമായ പ്രാചീന രൂപം.
പരമശിവന്റെ ധര്മ്മാനുസാരിത്വം
അകം പൊള്ളയായ പ്ലാവിന്റെ കാതൽ(heartwood)
തടിയുടെ രണ്ട് അറ്റവും തുകൽ കൊണ്ട് പൊതിഞ്ഞൊരു വാദ്യമാണിത്.
ആ തുകലിൽ പ്രകമ്പനം സൃഷ്ടിക്കുകയും അത് താളാത്മകമായി ആസ്വദിക്കുകയും ചെയ്യാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ