മനസമുരളിയിൽ ഗാനങ്ങൾ ചുംബിച്ച
രാഗമധുരിമയുണ്ടോ
നീ തളരാതിരിക്കാനൊരുൾക്കുളിരായ് ഞാൻ
നിന്റെ ഹൃദയതാളുകളിൽ കുടിയിരിക്കാം.
നിന്നിലലിയാനൊരു തെന്നലായ് - തലോടാം
നീയാകും മൺവീണയിൽ ഞാൻ സ്വര-രാഗങ്ങൾ തീർക്കാം
നിനക്കായി തോഴി ഇന്നുഞാൻ
നീ തളരാതിരിക്കാനൊരുൾക്കുളിരായ് ഞാൻ
നിന്റെ ഹൃദയതാളുകളിൽ ഞാൻകുടിയിരിക്കാം.
നിന്നിലലിയാനൊരു തെന്നലായ് - തലോടാം
നീയാകും മൺവീണയിൽ ഞാൻ സ്വര-രാഗങ്ങൾ തീർക്കാം
ചില കള്ളങ്ങൾ
പ്രിയമുള്ളവർ വിഷമിക്കാതിരിക്കാനാകാം
അങ്ങനെ ആശ്വസിച്ചുകൊള്ളാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ