Gastro hunts at alleppey
Gastro hunt at alleppey ഒരു ഫയൽ ചിത്രം ഒരു നേരമ്പോക്കിന് കുത്തിവരച്ചത് വെറുതെ ഫോട്ടോഗാലറിയിൽ തിരയുകയായിരുന്നു ബോറിങ് മാറ്റാനായി അൽപ്പം ഓർമകളിലേക്ക് ഒന്ന് ഒളിഞ്ഞുനോക്കാമെന്നു കരുതി . അങ്ങനെ സ്വയം ഒരു ഫോട്ടോഗ്രാഫര് നടിച്ചു സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തിയ ചിത്രങ്ങളെ അവലോകനം ചെയ്യുന്നതിനിടയിൽ ഒരു ചിന്ത ! ഒരു portrait ആയാലോ . ആരെയായിപ്പോ തെരഞ്ഞെടുക്കുക കുറെയേറെ ചിത്രങ്ങൾ കടന്നുപോയി അപ്പോൾ അതാ വന്നുനിൽക്കുന്നു പുഷ്പഗിരി ഗ്യാസ് ട്രോയിലെ കൂട്ടുകാർ - ഒരു ഓർമചിത്രം എന്നാലതയിക്കോട്ടെയെന്നു ഞാനും നിരീച്ചു .