സന്തോഷവും സ്‌നേഹവും ഒക്കെ അങ്ങനെയാണ്. എത്രകിട്ടിയാലും മതിയാകില്ല.
എത്ര അലഞ്ഞാലും ലഭിച്ചില്ലാന്നു വരാം
നേരിൽ ഉണ്ടേലും തിരിച്ചറിഞ്ഞില്ലന്നു വരാം
ഇല്ലെങ്കിൽ ഉണ്ടെന്നു നടിച്ചെന്നു വരാം
എന്നിരുന്നാലും!
കിട്ടിയില്ലേലും രണ്ടും ആവോളം നൽകാനാകും, എതിർദിശയിൽ ഉള്ളവർ അത് സ്വീകരിക്കാൻ തയ്യാറാകണം.
അപ്പോഴാണ് രണ്ടിനും അർത്ഥമുണ്ടാകുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ