അത് പ്രണയം!

മുറിവുകളുടെ ആഴമറിയുന്ന 

മറുകുകളുടെ എണ്ണമറിയുന്ന

നിശ്വാസങ്ങളുടെ നീളമറിയുന്ന

ഹൃദയത്തിന്റെ താളമറിയുന്ന 

ശരീരത്തിന്റെ ചൂടറിയുന്ന  

നമ്മുടെ മാത്രം രഹസ്യങ്ങളാകുന്ന 

ആ അനുഗ്രഹത്തിനൊരുത്തരം 

അത് പ്രണയം!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌