വാതിലിൽ ഒരുപക്ഷേ -

ഒരിക്കൽ നാം കണ്ടുമുട്ടാം.

ഓർമ്മകൾ പരസ്പരം പങ്കുവയ്ക്കാം 

നിനക്കുഞാൻ വിധിച്ചോരാ ഉൾഹൃദയത്തിലായ്

നിന്റെ മൺകുടിൽ തിരഞ്ഞു ചെല്ലാം 

പഴയൊരു പാട്ടിന്റെ വരിയിലെ ഗദ്ഗദം

അവിടെവിടെയോ അരുവിയായ് പടർന്നുകാണാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰