പോസ്റ്റുകള്‍

*കുടിയാന്റെ ദുഃഖം*

കാത്തിരിക്കുന്നു ഞാൻ കരളേ നീ വരുന്നൊരാ കാലമത്രയും കാലമീവഴി എത്തുമെന്നെന്റെ കാതു കേട്ടതും കണ്ണറിഞ്ഞതും മനസ്സുചൊന്നിട്ടെന്ന് ഞാനറിഞ്ഞു കാലമുരുണ്ടു വന്നപ്പോ...

നൻമലയാളം

ഉമ്മതന്നമ്മയെന്നു പഠിപ്പിച്ചതും കൊഞ്ചിച്ചുകൊണ്ടച്ഛനെന്നു പഠിപ്പിച്ചതും കൈകൂപ്പി ചൊല്ലുവാൻ പഠിപ്പിച്ച പ്രാർഥനയൊക്കെയും നൻമലയാളം തന്നെ നല്ല പാഠങ്ങൾ പഠിച്ച...

നൻമലയാളം

ഉമ്മതന്നമ്മയെന്നു പഠിപ്പിച്ചതും കൊഞ്ചിച്ചുകൊണ്ടച്ഛനെന്നു പഠിപ്പിച്ചതും കൈകൂപ്പി ചൊല്ലുവാൻ പഠിപ്പിച്ച പ്രാർഥനയൊക്കെയും നൻമലയാളം തന്നെ നല്ല പാഠങ്ങൾ പഠിച്ച...

വിരുന്ന്

വിരുന്നുകാരാ അറിയുമോ നീ പറഞ്ഞകന്നൊരീ  വാക്കുകൾ അകലെയെങ്കിലും ഓർത്തിടിന്നു വിടതരാത്തൊരെൻ ആത്മനൊമ്പരം             *

സഞ്ജീവനി

ചെ റിയ ഒരു തലവേദനയുടെ അസ്വാരസ്യത്തിലാണ് കിടക്കയിലേക്കു ചായ്ഞ്ഞത് . ഒരുപാടു ചിന്തകൾ മനസിലുടനീളം   മലർക്കംമറിഞ്ഞു കടന്നുപോയി . അതിനിടയിൽ ചെകിടത്തടിച്ചപോലെ തലയുടെ കനം ഏറിവന്നു . അസഹ്യമായ പിരിമുറുക്കം ,  പാടെ ഒന്നുചുരുണ്ടുകൂടി , പിന്നെ ഒന്നു നിവർന്നു . തികച്ചും ആകസ്മികത നിറഞ്ഞു തനിക്കു എന്താണ് സംഭവിക്കുന്നത് ?, സംഭവിക്കാൻ പോകുന്നത് . എന്നുള്ള വേവലാതി . തെല്ലു നെടുവീർപ്പിട്ടു . കടുത്ത ചൂട് തോന്നി എങ്കിലും ഭയമാകാം - പുതപ്പിനെ വലിച്ചു മെയ്യോടുചേർത്തു . സ്വേദം മെയ്യാസകലം നനയിച്ചിരുന്നു . വേദനയ്ക്ക് ശമനമായിക്കോട്ടെ   എന്ന് കരുതി മാത്രമാകാം തല ഇരുകൈകൾക്കും ഇടയിൽ വച്ച് ചരിഞ്ഞു - നന്നെയൊന്നു   ചുരുണ്ടുകിടന്നു . കണ്ണുകൾ ഒന്നുകൂടി മുറുക്കെയടച്ചു . തലയിലെ പേശികൾ നുറുങ്ങുമാറു വേദന പുകഞ്ഞു വന്നു   പിന്നെ എന്തെന്നില്ലാത്ത മന്ദത തോന്നി   ഒരു ആലസ്യത്തിലേക്കു   വഴുതിനീങ്ങി , കണ്ണിനു ചുറ്റും   ഒരു നീല വെളിച്ചം സംജാതമായി   തിരുനെറ്റിക്കു മുന്നിൽ ഒരു വെളുത്ത കുറിയ വര സ്ഥാനം പിടിച്ചു , അതിനു തെല...

GERD റിഫ്ലക്സ്‌ ഡിസീസ് തിരിച്ചറിയാം

ഇമേജ്
                                                                                                                stepping up efforts  to  education  റിഫ്ലക്സ്‌ ഡിസീസ്  തിരിച്ചറിയാം   നാം കഴിക്കുന്ന ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുന്നു തുടർന്ന് ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ആമാശയ രസം ആഹാരത്തെ ദഹിപ്പിക്കുന്നു . ഇവയെല്ലാം നമുക്ക് സുപരിചിതമായ കാര്യങ്ങൾ തന്നെ എന്നാൽ ഇവിടെ ഒരു വലിയ ധർമ്മം നിർവഹിക്കുന്ന ഒരു കൂട്ടരെ  പരിചയപ്പെടാം , ആമാശയവും അന്നനാളവും തമ്മിൽ  സന്ധിക്കുന്ന ഭാഗത്തെ പേശികൾ ഇവ ഒരു വാൽവ് പോലെ പ്രവർത്തിക്കുന്നു ഇതിനെ LES (lower esophageal sphincter)  എന്ന് പറയുന്നു. ഭക്ഷണം ആമാശയത്തിലേക്കു കടക്കുവാനും  തിരിച്ചു  ആമാശയ രസം കലർന്ന  ഭക്ഷണം...

ചെറുവിരൽ

പടുസാഹിത്യത്തിൻറെ   കുത്തകക്കളങ്ങളിൽ   ഒരു ചെറുവിരലോളം   വലിപ്പമുള്ള എന്റെ   കുത്തി കുറുപ്പുകൾക്കു   ചെറുവിരൽ എന്നല്ലാതെ എന്ത് വിളിക്കാനാണ്