നൻമലയാളം


ഉമ്മതന്നമ്മയെന്നു പഠിപ്പിച്ചതും
കൊഞ്ചിച്ചുകൊണ്ടച്ഛനെന്നു പഠിപ്പിച്ചതും
കൈകൂപ്പി ചൊല്ലുവാൻ പഠിപ്പിച്ച
പ്രാർഥനയൊക്കെയും നൻമലയാളം തന്നെ
നല്ല പാഠങ്ങൾ പഠിച്ചതും പറഞ്ഞതും
കിനാവുകൾ കണ്ടതും
നിന്നിലൂടെന്നും നൻമലയാളമേ


      *പ്രവീൺ പാറയ്ക്കൽ*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰