വിരുന്ന്


വിരുന്നുകാരാ അറിയുമോ നീ
പറഞ്ഞകന്നൊരീ  വാക്കുകൾ
അകലെയെങ്കിലും ഓർത്തിടിന്നു
വിടതരാത്തൊരെൻ ആത്മനൊമ്പരം

            *

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰