നീ സന്ധ്യാമേഘം, ഞാൻ ഈറൻ കാറ്റായ്
നിന്നിൽ ചേരും നേരം.
ഉള്ളിനുള്ളിൽ താളം തുള്ളി
മിന്നാമിന്നി നീയെൻ കൈകുമ്പിളിൽ
വർഷം വീണു
ഉള്ളിൽ
വിങ്ങി
സ്നേഹാർദ്രമായി
പാടി ദൂരെ
മിന്നും മിന്നി നീയെൻ മിന്നാമിന്നി.
ഉള്ളിന്നുള്ളിൽ കൂടണയാൻ
കൊതിയേറുന്നേ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ