മൗനം


മൊഴികളിൽ ഉണരാതെ
മിഴികളിൽ നിറയുന്ന
മധുരമാം നിൻ നേർത്ത  മൗനം
എന്റെ  കവിതയിൽ ഞാൻ
തീർത്ത പ്രണയം.
നിന്റെ മിഴികളിൽ ഞാൻ കണ്ട പ്രണയം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

മിഠായി