ഓർമയിൽ ഒരുകൂട്ടുകാലം



കൂട്ടുകൂടിയ കൂട്ടരൊക്കെച്ചേർന്നൊരു
കൂട്ടം തീർത്തു
ഓർത്തലോ ഓർമയെത്താത്തൊരുനാളിൽ
ഒരു കൂട്ടം തീർത്തു
കൂടുവിട്ട് കൂടുതേടിയിട്ടും
കെട്ടുപോകാത്തൊരു കൂട്ടു കൂട്ടം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰