ചില ഭാഗ്യങ്ങളെപ്പറ്റി  വാതോരാതെ പുലമ്പുന്നവർ നമുക്ക് ചുറ്റുമുണ്ട്
നമ്മുടെ സ്വപ്നങ്ങളെക്കുറിച്ചോ  ആശകളെകുറിച്ചോ
അതിലെ വാസ്തവികത്വം ആരും തിരയാറില്ല
ചർച്ചാവിഷയങ്ങളാക്കാറില്ല
അവയെല്ലാം നമ്മുടെ മാത്രം മതിഭ്രമങ്ങൾ .
ചിതയിലെത്തും വരെ  ഒടുങ്ങാത്ത  ഭ്രാന്തുകൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അത് പ്രണയം!