അനുഭൂതിയാണ്
പ്രണയം
ആന്തരികതയുടെ അതിപരമമായ വികാരം
എത്ര കടുത്ത
ചൂടിലും കുളിരു പകരാൻ കഴിഞ്ഞാൽ
ഊര്‍ജ്ജം
പകരം കഴിഞ്ഞാൽ
ജനിമൃതികൾ
- ദൈനംദിനങ്ങളിൽ മാറിമറിഞ്ഞാലും
കണ്ണുകളിൽ
കാതുകളിൽ മനോരഥ ചക്രവാകങ്ങളിൽ
നാനാ- ഇന്ദ്രിയങ്ങളിൽ
മുഴങ്ങുന്ന ധ്വനി ആകാൻ
നിനക്കാകുന്നു
കാരണം
എനിക്ക്
നിന്നോട് പ്രണയമാണ്!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ