അവൾ വരുമ്പോൾ


കൈതപ്പൂവിൻ  മനമോലും കാറ്റേ...
നീയെന്നെ വിളിച്ചോ
പൂവാക പൂക്കും  കാവിൻമുറ്റത്ത
തിരുതാളി പെണ്ണാളവൾ എത്തും നേരത്തു
കാർകൂന്തൽ മാടിയൊതുക്കി
വരമഞ്ഞൾ കുറിതൊട്ട്
തിരുതാളി പെണ്ണാളവൾ എത്തും നേരത്തു
ഒരു തുളസി കതിർനുള്ളിച്ചൂടിക്കാൻ
കൊതിതോന്നുന്നു  പെണ്ണേ കൊതിതോന്നുന്നു.
കതിരാടും വരമ്പത്തു  പടകൂട്ടും നേരത്തു
കതിരാളികാറ്റേ നീ അവളെ കണ്ടോ
കതിരാളികാറ്റേ നീയെന്നെ വിളിച്ചോ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰