പുഞ്ചിരി


ഒരു പുഞ്ചിരി നൽകുന്ന ആശ്വാസം വളരെ  വലുതാണ്  മറ്റെന്തിനേക്കാളും.
വിശ്രുതമായതും  പുഞ്ചിരി തന്നെയാണ്.
ചിലവോ, ആയാസമൊകൂടാതെ  ഒരാളുടെ ചിന്തകളെ ഒരുനിമിഷത്തേക്കെങ്കിലും
സ്തംഭിപ്പിക്കാൻ  കിഴിയുന്ന  ഭൂമിയിലെ വലിയ സമ്മാനം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰