പോസ്റ്റുകള്‍

2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Happy teachers day

The great people who have shown us the path, guided, and shaped our lives are remembered and revered. Great teachers will continue to inspire generations and live on through them even after they're gone. My sincere thanks go to all those great minds who have helped shape my life from my early school days to the present moment.
ചില രക്തബന്ധങ്ങൾ രൂപപ്പെടുന്നത് ഹൃദയങ്ങൾ അലിഞ്ഞുചേർന്നിട്ടാകണം.  പ്രവീൺ പാറയ്ക്കൽ
സന്തോഷവും സ്‌നേഹവും ഒക്കെ അങ്ങനെയാണ്. എത്രകിട്ടിയാലും മതിയാകില്ല. എത്ര അലഞ്ഞാലും ലഭിച്ചില്ലാന്നു വരാം നേരിൽ ഉണ്ടേലും തിരിച്ചറിഞ്ഞില്ലന്നു വരാം  ഇല്ലെങ്കിൽ ഉണ്ടെന്നു നടിച്ചെന്നു വരാം  എന്നിരുന്നാലും! കിട്ടിയില്ലേലും രണ്ടും ആവോളം നൽകാനാകും, എതിർദിശയിൽ ഉള്ളവർ അത് സ്വീകരിക്കാൻ തയ്യാറാകണം. അപ്പോഴാണ് രണ്ടിനും അർത്ഥമുണ്ടാകുക.
The eyes are a window to true emotions, expressing feelings more profoundly than touch. Touch conveys care and concern more effectively than words. However, words, when used thoughtfully and sincerely, have the power to touch the heart, bring tears to the eyes, and stir the soul.

അത് പ്രണയം!

മുറിവുകളുടെ ആഴമറിയുന്ന  മറുകുകളുടെ എണ്ണമറിയുന്ന നിശ്വാസങ്ങളുടെ നീളമറിയുന്ന ഹൃദയത്തിന്റെ താളമറിയുന്ന  ശരീരത്തിന്റെ ചൂടറിയുന്ന   നമ്മുടെ മാത്രം രഹസ്യങ്ങളാകുന്ന  ആ അനുഗ്രഹത്തിനൊരുത്തരം  അത് പ്രണയം!
ആഴത്തിൽ പതിഞ്ഞോരെതൊന്നിന്റെയും ക്ഷതം  ആഴത്തിലായിരിക്കും.
When something becomes deeply attached, the damage will be deep.
 The seed should be in the soil's heart until favorable conditions arise.
As days passed one by one, I yearned to go on a journey with you. -Praveen Parackal-
നാളുകൾ ഓരോന്നായി കോഴിയുമ്പോളൊക്കയും   ഞാൻ  കൊതിച്ചു നിനക്കൊപ്പം  സവാരിചെയ്യാൻ.
Poetic phrases flowed together, giving rise to two mesmerizing stories.
കവിതകളായി ഒഴുകി ഒഴുകി അവർ രണ്ടു കഥകളായി മാറി !

The moment

Something worth more than the hours spent before.  The moment that is  worth leaving before to see again:  'that one moment'.
മുൻപ് ചിലവഴിച്ച മണിക്കൂറുകളെക്കാൾ  ഏറെ വിലയുള്ള ഒന്ന്  വീണ്ടും കാണാൻ - പിരിയുന്നതിനു മുൻപുള്ള  ആ ഒരു നിമിഷം

സ്നേഹം

സ്നേഹം പേടിക്കേണ്ടതും പഠിപ്പിക്കേണ്ടതുമാണ് !
 ജയിക്കുമ്പോൾ തോന്നുന്ന ആഹ്ലാദത്തേക്കാൾ  തോൽക്കുമ്പോൾ ജനിക്കുന്ന വാശിയാണ്  നമ്മളെ നിർവചിക്കുന്നത്.
 വാതിലിൽ ഒരുപക്ഷേ - ഒരിക്കൽ നാം കണ്ടുമുട്ടാം. ഓർമ്മകൾ പരസ്പരം പങ്കുവയ്ക്കാം  നിനക്കുഞാൻ വിധിച്ചോരാ ഉൾഹൃദയത്തിലായ് നിന്റെ മൺകുടിൽ തിരഞ്ഞു ചെല്ലാം  പഴയൊരു പാട്ടിന്റെ വരിയിലെ ഗദ്ഗദം അവിടെവിടെയോ അരുവിയായ് പടർന്നുകാണാം

മോനെ മോൻ ഹാപ്പിയല്ലേ!

ആവേശം സിനിമയിലെ വളരെ ശ്രദ്ധേയമായ ഒരു സംഭാഷണമാണ് “മോനെ മോൻ   ഹാപ്പിയല്ലേ!” അതുപോലൊന്നു കേൾക്കാൻ കൊതിക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും.

The words from Dr. APJ

The words of Dr. APJ Abdul Kalam resonated with me: 'Every successful person has a painful story, and every painful story has a successful ending. Embrace the pain and prepare yourself for success.' This is a valuable lesson to remember.
പറ്റിക്കാം പറ്റിച്ചയിടം നശിക്കാണ്ട് നോക്കേണ്ടത് ഉത്തരവാദിത്വവുമാണ്!

Life

There are some people who are irreplaceable and are part of our lives. That's just the way life is.  That’s only life.

ജീവിതം

പകരം ഇനിയില്ലാത്ത ചിലരുണ്ട് ജീവിതത്തിൽ  അതാണ് ജീവിതം  അവിടെ മാത്രമാണ് ജീവിതം

ജീവിതം

പകരം ഇനിയില്ലാത്ത ചിലരുണ്ട് ജീവിതത്തിൽ  അതാണ് ജീവിതം  അവിടെ മാത്രമാണ് ജീവിതം

Happiness and Love

Happiness and love are truly intertwined.  No matter how much we experience them, we often find ourselves yearning for more. Even when we actively seek them out, they can remain elusive. Sometimes, they're right in front of us, yet we fail to recognize them.        we might pretend they're present even when they're not.  However, here's the beauty: even if we don't receive happiness and love, we can still generously offer them to others, provided they're willing to accept. It's in this mutual exchange that both truly come alive and hold meaning.  Praveen Parackal
നമ്മളുടെ ഇടയിൽ ഈ പ്രസിദ്ധ വാചകത്തെപ്പറ്റി സംസാരിച്ചത് ഓർക്കുന്നുണ്ടോ? എത്രയേറെ ആഗ്രഹിക്കുന്നുവോ അത്രയേറെ നമ്മളിലേക്ക് വന്നു ചേരും, ജീവിതവും അങ്ങനെ തന്നെയല്ലേ. നമ്മൾ നമ്മളാകുന്നിടത്താണ് ജീവിതം ചില രക്തബന്ധങ്ങൾ രൂപപ്പെടുന്നത് ഹൃദയങ്ങൾ അലിഞ്ഞുചേർന്നിട്ടാകണം. അല്ലേ? പിന്നിട്ടകാലങ്ങളെ എത്ര സമ്പന്നതയുണ്ടേലും. തിരികെ മേടിക്കുക സാധ്യമല്ല. അത്രയേറെ വിലപ്പെട്ടതാണ് നമ്മുടെ ഓറ്മകൾ. പിരിയില്ലൊരിക്കലും നീ നൽകിയ സ്നേഹ തീരത്തുനിന്നും
എന്തേ നീ ഭാമേ, ഭാവിച്ചിരിപ്പു, അഴലാണെന്നീ പ്രിയനറിയുന്നു. അറിയുവാനൊരാളായ്‌ അരികിലിരിപ്പു, പരിഭവമെന്തേ .. പറയു നീ പ്രിയേ