പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

The excellence of Gastrointestinal Technology.

ഇമേജ്
  The excellence of  Gastrointestinal Technology   E ndoscopy technology is an allied health specialty concerned with the use of endoscopes and related accessories for diagnostic and therapeutic purposes. As vital members of health care team, the skilled personal play a critical role in collecting the information needed to give best care to an ill or injured patient and provide most fragile circumstance to facilitate an environment   Over the last 30 years there have been many changes within the technology and scope of practice in gastrointestinal endoscopy. Technological explosion in this field resulted in the demand for specialty trained and skillful technicians or technologist not only to look after the patients in this area but also to perform advanced endoscopic procedures.   SPECIALTY AREAS ·          Diagnostic gastro intestinal endoscopy. ·          Intervention...

HeROic sacrifice.

ഇമേജ്
  https://youtu.be/wxucxL3cmzg

ഓർമയിൽ ഒരു ഫെബ്രുവരികൂടി

ഇമേജ്
സ്വ പ്നങ്ങൾക്ക്   ചിറകു   മുളയ്ക്കുന്ന   കാലം .  യാഥാർഥ്യങ്ങളിൽ   പുഞ്ചിരിനിറയ്ക്കാൻ   ഒരുമിച്ചു   ഒരു   ജനുവരിയിലെ   കാൽവയ്പ്പ് .  എവിടെയോക്കെയോ   ഓര്മകളിലായൊരു   ഈറ്റമുളയുടെ   മർമ്മരം . ലൈബ്രറിയിലെ   ചർച്ചകൾ ,  കോളേജ്   മാഗസിൻ ,  എക്സിബിഷൻ    അങ്ങനെ ,  അങ്ങനെ   ഏൽക്കാവുന്ന   ചുമതലകളൊക്കെയായി   അര്ധരാതിയോളമുള്ള   തിരക്കുകൾ .   നമ്മുടെ   കഥാനായികയ്ക്കു   ഒരു   മൂന്നുവയസിന്റെ   ഇളപ്പമുണ്ടിട്ടോ - കലാലയജീവിതത്തിൽ    മിത   ഊഷ്മാവ്    നിറഞ്ഞിരുന്ന   ഫെബ്രുവരിയിൽ ധൈര്യം   സംഭരിച്ചു   അവളതറിയിച്ചു . വിയർപ്പുതുള്ളികൾ   നെറ്റിത്തടത്തിൽ   പൊടിഞ്ഞിരുന്നു .  ഒരു   ചെറിയ   കണിക ചെവിക്കുപിന്നിലൂടെ   കഴുത്തിലേക്ക്   ഊർന്നിറങ്ങി . വർഷങ്ങൾക്കിപ്പുറം   എന്നെ   പലപ്പോളും   ചിരിപ്പിച്ചിട്ടുണ്ട് .   “Bottled-up emotions” ലൈബ്രറിയും ,  തിരക്കുകളുമല്ലാതെ    ന...
  മനസമുരളിയിൽ ഗാനങ്ങൾ ചുംബിച്ച രാഗമധുരിമയുണ്ടോ   നീ തളരാതിരിക്കാനൊരുൾക്കുളിരായ് ഞാൻ   നിന്റെ ഹൃദയതാളുകളിൽ കുടിയിരിക്കാം . നിന്നിലലിയാനൊരു തെന്നലായ് - തലോടാം   നീയാകും മൺവീണയിൽ ഞാൻ സ്വര - രാഗങ്ങൾ തീർക്കാം   നിനക്കായി തോഴി ഇന്നുഞാൻ   നീ തളരാതിരിക്കാനൊരുൾക്കുളിരായ് ഞാൻ   നിന്റെ ഹൃദയതാളുകളിൽ ഞാൻകുടിയിരിക്കാം . നിന്നിലലിയാനൊരു തെന്നലായ് - തലോടാം   നീയാകും മൺവീണയിൽ ഞാൻ സ്വര - രാഗങ്ങൾ തീർക്കാം   ചില   കള്ളങ്ങൾ പ്രിയമുള്ളവർ    വിഷമിക്കാതിരിക്കാനാകാം അങ്ങനെ    ആശ്വസിച്ചുകൊള്ളാം
ഇമേജ്
 
  നഗരത്തിലെ ഹോസ്റ്റൽ മുറിയിലെ ജീവിതം നന്നേ അരോചകമായി തോന്നി തുടങ്ങിയിരിക്കുന്നു വീടും വീട്ടുകാരും നാടും നാട്ടുകാരും കുന്നിൻപുറവും കളിസ്ഥലവും കൈമോശം വന്നിരിക്കുന്നു   വീട്ടിലെ ഒറ്റമുറിയിലെ ജനാലയിലൂടെ കാണുന്ന കാഴ്ച അപ്പാടെ മങ്ങിയിരിക്കുന്നു   എന്നാണത് ഇല്ലാതാക്കുക എന്ന് എനിക്കറിയില്ല നഗരത്തിലെ ഹോസ്റ്റൽ മുറിയിലെ ജീവിതം നന്നേ അരോചകമായി തോന്നി തുടങ്ങിയിരിക്കുന്നു വീടും വീട്ടുകാരും നാടും നാട്ടുകാരും കുന്നിൻപുറവും കളിസ്ഥലവും കൈമോശം വന്നിരിക്കുന്നു   വീട്ടിലെ ഒറ്റമുറിയിലെ ജനാലയിലൂടെ കാണുന്ന കാഴ്ച അപ്പാടെ മങ്ങിയിരിക്കുന്നു   എന്നാണത് ഇല്ലാതാക്കുക എന്ന് എനിക്കറിയില്ല ഓർമ വെളിച്ചം വീശുന്നത് ആ ജനാലയിലൂടെ   കാണുന്ന കാഴ്ചയാണ്     അതുവഴിയാണെന്റെ പുലർക്കാലം   വെളിച്ചം വീശിയത്   കിളിനാദം ഒഴുകിയെത്തിയത്   കാലം   അഭ്യസ്തവിദ്യനും   തുടർന്ന് ഉദ്യോഗത്തിലേക്കും   കടന്നുകയറിയപ്പോൾ   നഷ്ടമായത്   സാഹചര്യമായ എന്റെ   സ്വാതന്ത്ര്യം ആണ്   സർഗാത്മഗതയി...