പോസ്റ്റുകള്‍

Happy teachers day

The great people who have shown us the path, guided, and shaped our lives are remembered and revered. Great teachers will continue to inspire generations and live on through them even after they're gone. My sincere thanks go to all those great minds who have helped shape my life from my early school days to the present moment.
ചില രക്തബന്ധങ്ങൾ രൂപപ്പെടുന്നത് ഹൃദയങ്ങൾ അലിഞ്ഞുചേർന്നിട്ടാകണം.  പ്രവീൺ പാറയ്ക്കൽ
സന്തോഷവും സ്‌നേഹവും ഒക്കെ അങ്ങനെയാണ്. എത്രകിട്ടിയാലും മതിയാകില്ല. എത്ര അലഞ്ഞാലും ലഭിച്ചില്ലാന്നു വരാം നേരിൽ ഉണ്ടേലും തിരിച്ചറിഞ്ഞില്ലന്നു വരാം  ഇല്ലെങ്കിൽ ഉണ്ടെന്നു നടിച്ചെന്നു വരാം  എന്നിരുന്നാലും! കിട്ടിയില്ലേലും രണ്ടും ആവോളം നൽകാനാകും, എതിർദിശയിൽ ഉള്ളവർ അത് സ്വീകരിക്കാൻ തയ്യാറാകണം. അപ്പോഴാണ് രണ്ടിനും അർത്ഥമുണ്ടാകുക.
The eyes are a window to true emotions, expressing feelings more profoundly than touch. Touch conveys care and concern more effectively than words. However, words, when used thoughtfully and sincerely, have the power to touch the heart, bring tears to the eyes, and stir the soul.

അത് പ്രണയം!

മുറിവുകളുടെ ആഴമറിയുന്ന  മറുകുകളുടെ എണ്ണമറിയുന്ന നിശ്വാസങ്ങളുടെ നീളമറിയുന്ന ഹൃദയത്തിന്റെ താളമറിയുന്ന  ശരീരത്തിന്റെ ചൂടറിയുന്ന   നമ്മുടെ മാത്രം രഹസ്യങ്ങളാകുന്ന  ആ അനുഗ്രഹത്തിനൊരുത്തരം  അത് പ്രണയം!
ആഴത്തിൽ പതിഞ്ഞോരെതൊന്നിന്റെയും ക്ഷതം  ആഴത്തിലായിരിക്കും.
When something becomes deeply attached, the damage will be deep.