എഴുതപ്പെട്ട വാക്കുകൾക്ക് മരണമുണ്ടാകില്ല
മനസ്സുകണ്ട ചിത്രങ്ങൾ ചിരഞ്ജീവികളാണ്.
മഴയെത്തും വരെ വിത്ത് മണ്ണിൻ മനസ്സിൽ മാത്രമാണ്.
വിധിയല്ല വില്ലൻ - സാഹജര്യങ്ങളാണ്.
ഒരുനാൾ ഇനിയും ഈ വഴിയിൽവരാൻ എന്റെ ആശംസകൾ!
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍
സൃഷ്ടികളിൽ മഹാത്ഭുതങ്ങളാണ് മാനവകുലം . അവരുടെ ക്രിയകളിലും വിക്രിയകളിലും നന്മയൊളിപ്പിച്ചുവച്ചപ്പോൾ ദൈവം മഹത്വമായി മാറി . നെല്ലോലയിലെ വെറുമൊരു മഞ്ഞുകണമാണ് ഞാനെന്ന തിരിച്ചറിവ് എനിക്കുണ്ടായത് വളരെ അടുത്ത ദിവസങ്ങളിലാണ് . ലോകത്തെ കീഴ് പ്പെടുത്താം ഒരിക്കലും കാൽചുവട്ടിലുണ്ടാകില്ല . ഓർമകളിൽ വസന്തം സുന്ധരമാണ് . പറഞ്ഞുതന്ന ഓരോകഥകളിലും വസന്തമായിരുന്നു . ഇന്നലെ പൊടുന്നതനെ ഗ്രീഷ്മം അനുഭവപെട്ടു . അതിനെ സമീപിച്ചത് ഒരു പേമാരി ആയിരുന്നു . ആ വസന്തകാലത്തെ പ്രണയിക്കുമ്പോൾ പൂക്കളുടെ നിറവും മണവും എനിക്ക് അന്യമായിരുന്നു . അളവുകോലുകൾ ഒന്നും തേടി വന്നതേയില്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ