മൗനം

പുലരിയിൽ അന്നൊരാ മഴതോർന്നമാത്രയിൽ 

ആരോയെന്നെ  വിളിച്ചുണർത്തി 

ആരോയെന്നെ  വിളിച്ചുണർത്തി 

പറയാതെ പോയതിൽ പാതിയും നീ-

അറിയാതെപോയൊരാ  പ്രണയമാകാം  

അതിലേറെയെന്നിലെ  മൗനമാകാം

പുലരിയിൽ അന്നൊരാ മഴതോർന്നമാത്രയിൽ 

ആരോയെന്നെ  വിളിച്ചുണർത്തി 

ആരോയെന്നെ  വിളിച്ചുണർത്തി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰