ചിന്താക്കുഴപ്പം

ലോകത്തെ കാണുന്നത് 2 കണ്ണുകൾ കൊണ്ടല്ലേ എന്നിട്ടും കണ്ണിൽ പെടുന്നത് 1 മാത്രമല്ലേ

ചിന്തിക്കുന്നത് ഒരു മസ്തിഷ്‌കം കൊണ്ട് ചിന്തകളോ ആയിരക്കണക്കിനല്ലേ
😃

അതാണ് ചിന്താക്കുഴപ്പം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അത് പ്രണയം!