ഓണാശംസകൾ

ഓണം മനസ്സുകളുടെ ഒത്തുചേരലാണ് .  മലയാളിമനസുകൾ എവിടെയുണ്ടോ അവിടെ ഓണം നാക്കില നീർത്തും, അതൊരു ആണ്ടിന്റെ അനുഭവമാണ് .
വലിയ പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണ് ഈ ഓണനിലവിലേക്കു നമ്മളെത്തിയത്.

"കാണം വിറ്റും ഓണം ഉണ്ണണം"
പഴമ പഠിപ്പിച്ച പൊരുളാണ്.

ഒട്ടും പിശുക്കാതെ സഹായഹസ്തങ്ങളുടെയും  സ്നേഹവായ്പുകളുടെയും
ഒപ്പം
എന്റെ ഹൃദയംഗമമായ ഓണാശംസകൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Anathapuri.🥰

അത് പ്രണയം!