പോസ്റ്റുകള്‍

2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Thank u

ഇമേജ്
One day I may die without saying goodbye to you but I'll never forget to say thank you because you hold the most loveliest part in my life.

അതിലൊരാള്

ഇമേജ്
ചുറ്റും ഒരുപാട് പേരുണ്ടെന്നാലും അതിലൊരാള് വിചാരിച്ചാൽ മതി നമ്മളെ അങ്ങ് തനിച്ചാക്കാൻ
 the clouds have had no rest  since yesterday 
എഴുതപ്പെട്ട വാക്കുകൾക്ക് മരണമുണ്ടാകില്ല മനസ്സുകണ്ട ചിത്രങ്ങൾ ചിരഞ്ജീവികളാണ്. മഴയെത്തും വരെ വിത്ത് മണ്ണിൻ മനസ്സിൽ മാത്രമാണ്. വിധിയല്ല വില്ലൻ - സാഹജര്യങ്ങളാണ്. ഒരുനാൾ ഇനിയും ഈ വഴിയിൽവരാൻ എന്റെ ആശംസകൾ!

വിചിത്രമാണ് എല്ലാം .

ഇമേജ്
പൂര്ണമാകാത്ത കവിത പോലെ. എഴുതപ്പെട്ടിട്ടില്ലാത്ത കഥപോലെ വളരെ വിചിത്രമാണ് ജീവിതം. ആരൊക്കെയോ വായിച്ചു തീർക്കാൻ ശ്രമിക്കുന്നു,  സാധ്യമാകാതെ പോകുന്നു