പോസ്റ്റുകള്‍

ജൂൺ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മറ്റൊരാൾ

ഇമേജ്
നിനക്കും   എനിക്കും ഇടയിൽ   മറ്റൊരാൾ   ഉണ്ടായിരുന്നു . സ്വപ്നങ്ങളോ   ആഗ്രഹങ്ങളോ   കൂടതെ ജീവിക്കുകയാണ്,   മരിച്ചിട്ടില്ല   പക്ഷെ   മരിച്ചത് പോലെ . ഇനിയൊരിക്കലെങ്കിലും   മുമ്പത്തെപ്പോലെ   അയാളെക്കാണാൻ സാധിക്കുമോ? ഓർമകളിൽ   മാത്രമാണ് നിന്റെ ജീവിതം നീ കാത്തുസൂക്ഷിച്ചു - , എന്റെ ജീവിതം നിനക്കായി സമർപ്പിച്ചു   ഏതോ നിമിഷത്തിനറെ വ്യത്യാസം,   ഏതോ ആഗ്രഹത്തിന്റെ വ്യത്യാസം,   ഏതോ സ്വപ്നത്തിന്റെ വ്യത്യാസം,   അതിലേതോ ഒന്നാകാം   നമ്മൾ തമ്മിൽ ചേരാതെ പോയത് നിനക്കൊരു ഇഷ്ട്ടമുണ്ടെന്നറിഞ്ഞാൽ അത് അയാളെ വേദനിപ്പിക്കും   നിന്റെ ജീവിതം എന്നന്നേക്കുമായില്ലാതാകും   ദാമ്പത്യം ഇല്ലാതെയാകും എല്ലാം നീ നിലനിർത്തി നീ വിചക്ഷണതയോടെ സ്ഥിതി നേടി ഭൂതകാലങ്ങളെ കണക്കാക്കാതെ   നിന്നെ സ്നേഹിച്ച മറ്റൊരാൾ   ആരുമില്ലെന്ന് പറഞ്ഞിടത്തു   ആരൊക്കെയോ   ആയി തീർന്നവൻ നീ പറഞ്ഞുവച്ചതു നീ തീർത്ത   ആശകൾ കൂട്ടുകാരി , കാമുകി , ഭാര്യ   അതിനപ്പുറത്തേക്ക് ...