മൗനം
 
പുലരിയിൽ അന്നൊരാ മഴതോർന്നമാത്രയിൽ  ആരോയെന്നെ  വിളിച്ചുണർത്തി  ആരോയെന്നെ  വിളിച്ചുണർത്തി  പറയാതെ പോയതിൽ പാതിയും നീ- അറിയാതെപോയൊരാ  പ്രണയമാകാം   അതിലേറെയെന്നിലെ  മൗനമാകാം പുലരിയിൽ അന്നൊരാ മഴതോർന്നമാത്രയിൽ  ആരോയെന്നെ  വിളിച്ചുണർത്തി  ആരോയെന്നെ  വിളിച്ചുണർത്തി