GERD റിഫ്ലക്സ് ഡിസീസ് തിരിച്ചറിയാം
                                                                                                                      stepping up efforts  to  education        റിഫ്ലക്സ് ഡിസീസ്  തിരിച്ചറിയാം      നാം കഴിക്കുന്ന ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുന്നു തുടർന്ന് ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ആമാശയ രസം ആഹാരത്തെ ദഹിപ്പിക്കുന്നു . ഇവയെല്ലാം നമുക്ക് സുപരിചിതമായ കാര്യങ്ങൾ തന്നെ എന്നാൽ ഇവിടെ ഒരു വലിയ ധർമ്മം നിർവഹിക്കുന്ന ഒരു കൂട്ടരെ  പരിചയപ്പെടാം , ആമാശയവും അന്നനാളവും തമ്മിൽ  സന്ധിക്കുന്ന ഭാഗത്തെ പേശികൾ ഇവ ഒരു വാൽവ് പോലെ പ്രവർത്തിക്കുന്നു ഇതിനെ LES (lower esophageal sphincter)  എന്ന് പറയുന്നു. ഭക്ഷണം ആമാശയത്തിലേക്കു കടക്കുവാനും  തിരിച്ചു  ആമാശയ രസം കലർന്ന  ഭക്ഷണം...