പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

GERD റിഫ്ലക്സ്‌ ഡിസീസ് തിരിച്ചറിയാം

ഇമേജ്
                                                                                                                stepping up efforts  to  education  റിഫ്ലക്സ്‌ ഡിസീസ്  തിരിച്ചറിയാം   നാം കഴിക്കുന്ന ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുന്നു തുടർന്ന് ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ആമാശയ രസം ആഹാരത്തെ ദഹിപ്പിക്കുന്നു . ഇവയെല്ലാം നമുക്ക് സുപരിചിതമായ കാര്യങ്ങൾ തന്നെ എന്നാൽ ഇവിടെ ഒരു വലിയ ധർമ്മം നിർവഹിക്കുന്ന ഒരു കൂട്ടരെ  പരിചയപ്പെടാം , ആമാശയവും അന്നനാളവും തമ്മിൽ  സന്ധിക്കുന്ന ഭാഗത്തെ പേശികൾ ഇവ ഒരു വാൽവ് പോലെ പ്രവർത്തിക്കുന്നു ഇതിനെ LES (lower esophageal sphincter)  എന്ന് പറയുന്നു. ഭക്ഷണം ആമാശയത്തിലേക്കു കടക്കുവാനും  തിരിച്ചു  ആമാശയ രസം കലർന്ന  ഭക്ഷണം...