പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒറ്റ വരയിലൊരു വരി പ്രണയം

ഇമേജ്
 മനസിന്റെ വാതിലിൽ ഒരുപക്ഷേ - ഒരിക്കൽ നാം കണ്ടുമുട്ടാം. ഓർമ്മകൾ പരസ്പരം പങ്കുവയ്ക്കാം  നിനക്കുഞാൻവിധിച്ചോരാ  ഉൾഹൃദയത്തിലായ് നിന്റെമൺകുടിൽ തിരഞ്ഞു ചെല്ലാം.. പഴയൊര)പാട്ടിന്റെ  വരിയിലെഗദ്ഗദം അവിടെവിടെയോ അരുവിയായ് പടർന്നുകാണാം അവിടെവിടെയോ അരുവിയായ് പടർന്നുകാണാം മനസിന്റെ വാതിലിൽ ഒരുപക്ഷേ - ഒരിക്കൽ നാം കണ്ടുമുട്ടാം. ഒരിക്കലും പിരിയില്ലയെന്നുപറഞ്ഞവർ പടിയ്ക്കലിൽ വഴിപിരിഞ്ഞകന്നതെന്തെ.   അറിഞ്ഞിരുന്നന്നുനാം പരസ്പരം  അതിലേറെയധികമായി ഒന്നുമില്ല. അതിലേറെയധികമായി ഒന്നുമില്ല. മനസിന്റെ വാതിലിൽ ഒരുപക്ഷേ - ഒരിക്കൽ നാം കണ്ടുമുട്ടാം. ഒരിക്കൽ നാം കണ്ടുമുട്ടാം……