പോസ്റ്റുകള്‍

ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
മനസിന്റെ വാതിലിൽ ഒരുപക്ഷേ - ഒരിക്കൽ നാം കണ്ടുമുട്ടാം. ഓർമ്മകൾ പരസ്പരം പങ്കുവയ്ക്കാം നിനക്കുഞാൻ വിധിച്ചോരാ ഉൾഹൃദയത്തിലായ് നിന്റെ മൺകുടിൽ തിരഞ്ഞു ചെല്ലാം പഴയൊരു പാട്ടിന്റെ വരിയിലെ ഗദ്ഗദം അവിടെവിടെയോ അരുവിയായ് പടർന്നുകാണാം